Wednesday, May 21, 2008

വധശിക്ഷ

എനിക്കൊരാളെക്കൊല്ലണ-
മതിനെന്തെളുപ്പമാര്‍ഗ്ഗം
തിരഞ്ഞു ഞാന്‍
കഴുത്ത് ഞെക്കിപ്പിടിക്കുക
കൈവിഷംകൊടുത്തേയൊടുക്കുക
പതുക്കിവച്ചൊരു കഠാര
കൈപ്പിടി-
വരേയ്ക്കുമുള്ളില്‍കൊരുക്കുക..?
എനിക്കൊരാളെക്കൊല്ലണ-
മവനോടടുത്തു സ്നേഹം
നടിച്ചു ഞാന്‍....

1 comment:

Unknown said...

നിങ്ങളെയങ്ങ് കൊന്നേക്കട്ടേ മഷേ..
പക്ഷേ വധശിക്ഷ കൊള്ളാം കേട്ടോ..